കുറ്റ്യാടി: നിട്ടൂര്‍ തൊടുവളപ്പ് പാലോള്ളതില്‍ അമ്മത് (70) അന്തരിച്ചു. ഭാര്യ: പരേതയായ മാമി പാതിരിപ്പറ്റ. മക്കള്‍: ജസീര്‍ (ഖത്തര്‍), അമീര്‍. മരുമക്കള്‍: സാജിറ നടുക്കണ്ടിയില്‍ (തുലാറ്റുംനട), അഫീഫ (തിരുവള്ളൂര്‍). സഹോദരങ്ങള്‍: പരേതനായ അന്ത്രു.
ഫാതിമ ദേവര്‍കോവില്‍, സുലൈഖ നമ്പാംവയല്‍.
