വടകര: ചോറോട് പാഞ്ചേരിക്കാട് ഫാമിലി ഹെല്‍ത്ത് സെന്ററിന് സമീപം മലയില്‍ ശ്രീജ (46) അന്തരിച്ചു. ഭര്‍ത്താവ്: ബാബു മുട്ടുങ്കല്‍ തറോല്‍. മക്കള്‍: കാവ്യശ്രീ (ക്രിസ്ത്യന്‍ കോളജ്, ചോമ്പാല്‍), മകന്‍: ആദിഷ് (ടിഎച്ച്എസ്എസ് വടകര). പിതാവ്: പരേതനായ ടി.ടി.ശ്രീധരന്‍. മാതാവ്: ചന്ദ്രി മലയില്‍. സഹോദരങ്ങള്‍: ശ്രീജിന (കുരിക്കിലാട്), ശ്രീന (ഓര്‍ക്കാട്ടേരി ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.