അരൂര്‍: പെരുമുണ്ടച്ചേരി നരിക്കാട്ടേരി എല്‍വിഎല്‍പി സ്‌കൂള്‍ (ചാത്തോത്ത് സ്‌കൂള്‍) വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.
അനുമോദനം, കലാപരിപാടികള്‍ എന്നിവ അരങ്ങേറി. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.കെ.അലിമത്ത് അധ്യക്ഷത വഹിച്ചു.
ടാലന്റ് എക്‌സാം എല്‍എസ്എസ് വിജയികളെ അനുമോദിച്ചു. പ്രധാനാധ്യാപകന്‍ വി.കെ.പ്രശാന്ത് കുമാര്‍, കെ.പി.ബാലന്‍, അജി പടിഞ്ഞാറ്റില്ലത്ത്, ചാലില്‍ ശശി, പി.കെ.ജ്യോതികുമാര്‍, കെ.സി.രമേശന്‍, എ.കെ.റീജ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികള്‍ അരങ്ങേറി.