കണ്ണൂക്കര: അഞ്ചുമൂല പറമ്പത്ത് സരോജിനി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണ കുറുപ്പ്. മക്കള്‍: ഗംഗധരന്‍, ചന്ദ്രന്‍, വിനോദന്‍, പരേതയായ സുജാത. മരുമക്കള്‍: കോമള വല്ലി, ഉഷ, കവിത, രാജന്‍. സഹോദരങ്ങള്‍: പരേതരായ നാരായണന്‍ നമ്പ്യാര്‍, ലക്ഷ്മി അമ്മ.