Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കല്ലാച്ചിയിലെ റോഡ് വികസനം വേഗത്തിലാക്കണം

March 24, 2025
in പ്രാദേശികം
A A
കല്ലാച്ചിയിലെ റോഡ് വികസനം വേഗത്തിലാക്കണം
Share on FacebookShare on Twitter

നാദാപുരം: നാദാപുരം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ കല്ലാച്ചിയില്‍ നടക്കുന്ന റോഡ് വികസനം കാലവര്‍ഷത്തിനു മുമ്പേ പൂര്‍ത്തിയാക്കണമെന്ന് എസ്എന്‍ഡിപി കല്ലാച്ചി ശാഖ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഓവുചാലുകളുടെ നിര്‍മ്മാണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വേനല്‍ മഴ പോലും യാത്രക്കാര്‍ക്ക് ദുസ്സഹമാവുകയാണ്. വ്യാപാരികള്‍ക്കിടയിലെ തര്‍ക്കങ്ങളും കേസുകളും ഉഭയ കക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ എസ്എന്‍ഡിപി വടകര യൂണിയന്‍ മെമ്പര്‍ റഷീദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. ബാലന്‍ ടി അദ്ധ്യക്ഷത വഹിച്ചു. ഇ കുഞ്ഞിരാമന്‍, അനീഷ് കല്ലാച്ചി, നാണു സി.പി, എം.പി ഭാസ്‌കരന്‍, സയന ചന്ദ്രന്‍, എന്‍.ടി കേളപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

ആയഞ്ചേരിയില്‍ പ്രകൃതി വാതകം വിതരണം ചെയ്യണം: സിപിഐ

ആയഞ്ചേരിയില്‍ പ്രകൃതി വാതകം വിതരണം ചെയ്യണം: സിപിഐ

2 months ago
‘ലഹരി കേസുകളില്‍ പിടിയിലാകുന്നതില്‍ ഏറെയും മദ്രസയില്‍ പഠിച്ചവര്‍’; കെ.ടി.ജലീലിന്റെ പരാമര്‍ശം ചര്‍ച്ചയാവുന്നു

‘ലഹരി കേസുകളില്‍ പിടിയിലാകുന്നതില്‍ ഏറെയും മദ്രസയില്‍ പഠിച്ചവര്‍’; കെ.ടി.ജലീലിന്റെ പരാമര്‍ശം ചര്‍ച്ചയാവുന്നു

3 months ago

ലഹരി വിരുദ്ധ ക്യാമ്പയിൻ: എസ്പി ഓഫീസ് മാർച്ച് ശനിയാഴ്ച

4 months ago
ചോറോട് പാഞ്ചേരിക്കാട് മലയില്‍ ശ്രീജ അന്തരിച്ചു

ചോറോട് പാഞ്ചേരിക്കാട് മലയില്‍ ശ്രീജ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal