Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിക്കെതിരെ പോരാട്ടം; കുട്ടോത്ത് ജനകീയ ക്യാന്‍വാസില്‍ സമൂഹ ചിത്രരചന

March 24, 2025
in പ്രാദേശികം
A A
ലഹരിക്കെതിരെ പോരാട്ടം; കുട്ടോത്ത് ജനകീയ ക്യാന്‍വാസില്‍ സമൂഹ ചിത്രരചന
Share on FacebookShare on Twitter

വടകര: കുട്ടോത്ത് ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന്‍ നടത്തി. കുട്ടോത്ത്-കാവില്‍ റോഡില്‍ നടന്ന പരിപാടി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡന്റ് വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. നാദാപുരം ഡിവൈഎസ്പി എ.പി.ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രോസ് കൃഷ്ണന്റെ നേതൃത്വത്തില്‍ ചിത്രകാരന്മാര്‍ ജനകീയ ക്യാന്‍വാസില്‍ ലഹരിക്കെതിരെ സമൂഹ ചിത്രരചന നടത്തി. വനിതാ വിഭാഗം കണ്‍വീനര്‍ ഷീലാപത്മനാഭന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എസ്.ബിന്ദു മോള്‍ ലഹരി വിരുദ്ധ കവിതാലാപനവും നടത്തി. ഡോ: കെ.എം. ജയശ്രീ, സന്തോഷ് പൂളത്തില്‍, സുരേഷ് പടിയുള്ളതില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലഹരിയുടെ ദൂഷ്യ വശങ്ങള്‍ ദൃശ്യമാക്കുന്ന ഫ്‌ലാഷ് മോബ് അരങ്ങേറി. വൈക്കിലശ്ശേരി യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ശ്രദ്ധപിടിച്ചുപറ്റി.

RECOMMENDED NEWS

പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമമെന്ന് പരാതി; ഒരാള്‍ കസ്റ്റഡിയില്‍

പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമമെന്ന് പരാതി; ഒരാള്‍ കസ്റ്റഡിയില്‍

5 months ago
ഹൃദ്യം നൃത്ത സംഗീത രാവ്; ജനത്തിരക്കില്‍ മുങ്ങി ചാനിയം കടവ് ഫെസ്റ്റ്

ഹൃദ്യം നൃത്ത സംഗീത രാവ്; ജനത്തിരക്കില്‍ മുങ്ങി ചാനിയം കടവ് ഫെസ്റ്റ്

4 months ago
സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷം: കേ​ക്ക് മു​റി​ച്ച് മു​ഖ്യ​മ​ന്ത്രി

സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷം: കേ​ക്ക് മു​റി​ച്ച് മു​ഖ്യ​മ​ന്ത്രി

3 weeks ago
സി.ടി.പ്രഭാകരക്കുറുപ്പിന്റെ ഓര്‍മ പുതുക്കി കോണ്‍ഗ്രസ്

സി.ടി.പ്രഭാകരക്കുറുപ്പിന്റെ ഓര്‍മ പുതുക്കി കോണ്‍ഗ്രസ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal