Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: സിപിഎം നേതാക്കള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം

March 24, 2025
in പ്രാദേശികം
A A
വടകര ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: സിപിഎം നേതാക്കള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം
Share on FacebookShare on Twitter

വടകര: വടകര ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കളുടെ നേര്‍ക്കുനേര്‍ പോരാട്ടം ചര്‍ച്ചയാവുന്നു. ഈ മാസം 29 ന് നടക്കുന്ന തെരഞ്ഞടുപ്പിലാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മുകാരുടെ മത്സരം.
സിപിഎം കുന്നുമ്മക്കര ലോക്കല്‍ സെക്രട്ടി അഡ്വ. എ.സനൂജും പാര്‍ട്ടി മെമ്പറും ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ കെ.എം.രാംദാസും തമ്മിലാണ് പോരാട്ടം. രണ്ടുപേരും സിപിഎം അഭിഭാഷക സംഘനയായ ലോയേഴ്‌സ് യൂനിയന്‍ ജില്ലാകമ്മിറ്റി അംഗങ്ങളാണ്. സനൂജ് നിലവില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണെങ്കില്‍ രാംദാസ് മുന്‍ പ്രസിഡന്റാണ്.  ഒരാള്‍ മത്സരത്തില്‍ നിന്ന് പിന്തിരിയണമെന്ന് പാര്‍ട്ടി അഭ്യര്‍ഥിച്ചെങ്കിലും ഇരുവരും  മത്സരവുമായി മുന്നോട്ടുപോവുകയാണ്.
സെക്രട്ടറി സ്ഥാനത്തേക്ക് ലോയേഴ്‌സ് കോണ്‍ഗ്രസിലെ അഡ്വ. ഐ.രാജനും അഡ്വ.സാജിറും തമ്മിലാണ് മത്സരം.

 

 

RECOMMENDED NEWS

ഡോ.ആദില്‍ അബ്ദുള്ള ബംഗളൂരുവില്‍ അന്തരിച്ചു

4 months ago

കുറഞ്ഞ ചെലവില്‍ കോണ്‍ക്രീറ്റ് കട്ടിംഗ് സൗകര്യം

3 months ago
നാദാപുരത്ത് 1.65 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് തുടക്കമായി

നാദാപുരത്ത് 1.65 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് തുടക്കമായി

5 months ago
മന്‍മോഹന്‍സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം

മന്‍മോഹന്‍ സിംഗിന് നിഗംബോധ് ഘട്ടില്‍ അന്ത്യവിശ്രമം; സംസ്‌കാരം നാളെ പകല്‍ 11.45ന്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal