വടകര: പുത്തൂര്‍ 110 കെവി സബ്‌സ്റ്റേഷന് സമീപം പാറയുള്ളതില്‍ ആര്യനന്ദ (21) അന്തരിച്ചു. പിതാവ്: മേപ്പയില്‍ ആയ്യാര്‍ പറമ്പത്ത് സത്യേന്ദ്രന്‍. അമ്മ: വിജില പാറയുള്ളതില്‍. സഹോദരി: അന്‍വിക. സംസ്‌കാരം ഇന്ന് (തിങ്കള്‍) രാത്രി 9.30 ന് പാറയുള്ളതില്‍ വീട്ടുവളപ്പില്‍.