Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സ്‌നേഹ വിരുന്നിലൂടെ ഐക്യസന്ദേശം: ഹൃദ്യം ഇഫ്താര്‍ കൂട്ടായ്മ

March 24, 2025
in പ്രാദേശികം
A A
സ്‌നേഹ വിരുന്നിലൂടെ ഐക്യസന്ദേശം: ഹൃദ്യം ഇഫ്താര്‍ കൂട്ടായ്മ
Share on FacebookShare on Twitter

മടപ്പള്ളി: റംസാന്റെ പുണ്യവും സൗഹാര്‍ദവും പ്രചരിപ്പിച്ച് സ്പര്‍ശം റെസിഡന്‍സ് അസോസിയേഷന്‍ ഒരുക്കിയ സ്‌നേഹ വിരുന്ന് ഹൃദ്യമായി മതഭേദമെന്യേ എല്ലാവരെയും അണിനിരത്തിയ ഇഫ്താര്‍ സംഗമം സഹവര്‍ത്തിത്വത്തിന്റെ മികച്ച മാതൃകയായി.
മടപ്പള്ളി പി.എം.പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങ് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എം.രമ്യ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അസോസിയേഷന്‍ ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
വനിതകള്‍ തന്നെ തയ്യാറാക്കിയ റംസാന്‍ വിഭവങ്ങള്‍ ഇഫ്താര്‍ വിരുന്നിന്റെ സവിശേഷതയായി. മത-സാമൂഹിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും സ്‌നേഹബന്ധങ്ങള്‍ പടുത്തുയര്‍ത്തുന്നതിനും ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

RECOMMENDED NEWS

ഉമ്മത്തൂര്‍ കോഴിപ്പള്ളി അഹമ്മദ്ഹാജി അന്തരിച്ചു

ഉമ്മത്തൂര്‍ കോഴിപ്പള്ളി അഹമ്മദ്ഹാജി അന്തരിച്ചു

4 months ago
വേളം പള്ളിയത്ത് കാട്ടുപന്നിയുടെ ആക്രമണം; മധ്യവയസ്‌കന് പരിക്ക്

വേളം പള്ളിയത്ത് കാട്ടുപന്നിയുടെ ആക്രമണം; മധ്യവയസ്‌കന് പരിക്ക്

3 months ago
അരയാക്കൂല്‍താഴ എം.പി.മൊയ്തുഹാജി അന്തരിച്ചു

അരയാക്കൂല്‍താഴ എം.പി.മൊയ്തുഹാജി അന്തരിച്ചു

2 months ago
വടകര നഗരസഭ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ.എം.സചീന്ദ്രന്‍ അന്തരിച്ചു

വടകര നഗരസഭ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ.എം.സചീന്ദ്രന്‍ അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal