വടകര: ഖുര്‍ആന്‍ സ്റ്റഡി സര്‍ക്കിള്‍ 25ാം വാര്‍ഷികവും റംസാന്‍ പ്രഭാഷണവും മജ്‌ലിസുന്നൂറും തൗബയും സംഘടിപ്പിച്ചു. മാര്‍ച്ച്
22,23 തീയ്യതികളില്‍ ശാദി മഹലില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത പരിപാടി എന്‍.പി അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു
ഡയറക്ടര്‍ ഡോ. കെ.എം അബ്ദുല്ലത്തീഫ് നദ്‌വി പ്രഭാഷണം നടത്തി. പര്‍ദ വേള്‍ഡ് ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. അല്‍ ഹാഫിള് ഫൈസല്‍ മുസ്ലിയാര്‍, അസ്സന്‍ കുട്ടി ഹാജി, എ.പി മഹ്മൂദ് ഹാജി, ഹമീദ് ഹാജി കുന്നത്ത് പള്ളി, ഹിള്‍്ര സൈനി, സ്വാദിഖ് ഹസനി, മജീദ് ഹാജി പുതുപ്പണം എന്നിവര്‍ ആശംസ നേര്‍ന്നു. ഖുര്‍ആന്‍ മനഃപാഠമാക്കിയ തറമക്കണ്ടി മുഹമ്മദ് അമലിനെ ആദരിച്ചു. ടി.കെ അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ സ്വാഗതവും ജസീം നന്ദിയും പറഞ്ഞു.