മണിയൂര്‍: തൊണ്ടംകുഴിയില്‍ നാണി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പരവര്‍ കണ്ടി ബാലന്‍. മക്കള്‍: ശോഭ, ശ്യാമള, ഉഷ,
ശശി, വിനോദ് (എന്‍പി ഓയില്‍ എറണാകുളം). മരുമക്കള്‍: വാസു ബാലുശ്ശേരി, ഷീജ പാനൂര്, ഷൈനി കാവുന്തറ, പരേതരായ ചന്ദ്രന്‍ കുരിക്കിലാട്, നാണു കരുവഞ്ചേരി.

