പുറമേരി: കൂവ്വേരി ബാലന്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: സഞ്ജീവന്‍ ( റിട്ട.എച്ച്എം ഗണപത് ബോയ്‌സ് സ്‌കൂള്‍ ചാലപ്പുറം), സതീഷ് (ദുബായ്), സനില്‍കുമാര്‍ (ചെന്നൈ). മരുമക്കള്‍: ശ്രീജ, സിജി, ബിജിലി. സഹോദരങ്ങള്‍: ശ്രീധരന്‍, പരേതയായ ദേവി. സംസ്‌കാരം തിങ്കള്‍ രാവിലെ 9 മണി വീട്ടുവളപ്പില്‍.