Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാട് കൈകോര്‍ത്തിറങ്ങി; ഡ്രൈ ഡേ ആചരിച്ചു

March 23, 2025
in പ്രാദേശികം
A A
നാട് കൈകോര്‍ത്തിറങ്ങി; ഡ്രൈ ഡേ ആചരിച്ചു
Share on FacebookShare on Twitter

ആയഞ്ചേരി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിച്ചു. വീടുകളിലും പൊതുഇടങ്ങളിലും ശൂചീകരണം നടത്തി. മാര്‍ച്ച് 27 ന് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി.കുഞ്ഞിരാമന്‍ ഡ്രൈ ഡേ ഉദ്ഘാടനം ചെയ്തു. വികസന സമിതി കണ്‍വീനര്‍ കെ.മോഹനന്‍, ആശാ വര്‍ക്കര്‍ ചന്ദ്രി ഇരിങ്ങന്റെവിട, തൊഴിലുറപ്പ് മേറ്റ്മാരായ സിന്ധു കേയന്റെ വിട, മല്ലിക ജി.കെ, ഷിജിന ഇ.കെ, നിഷ എം വി എന്നിവര്‍ നേതൃത്വം നല്‍കി.

 

 

RECOMMENDED NEWS

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രിംകോടതിയുടെ ഷോക്ക്; ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെക്കാനാവില്ല

2 months ago
ഐഎംഎ മുന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് വടകരയിലെ ഡോ. ടി.ശ്രീനിവാസന്‍ അന്തരിച്ചു

ഐഎംഎ മുന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് വടകരയിലെ ഡോ. ടി.ശ്രീനിവാസന്‍ അന്തരിച്ചു

2 days ago
നീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

നീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

3 months ago

അവശനിലയില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥന്‍ മരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal