പയ്യോളി: സുരക്ഷ പയ്യോളി നോര്‍ത്ത് മേഖല വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും സോണല്‍ കണ്‍വീനര്‍ കെ.
വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയര്‍മാന്‍ കെ.സുനില്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഖാലിദ് കോലാരിക്കണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. ഫജറുദ്ദീന്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു. സോണല്‍ കമ്മിറ്റി അംഗങ്ങളായ എന്‍.സി.മുസ്തഫ, വി വി അനിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിനീഷ് കെ.കെ, രവീന്ദ്രന്‍ സി, കെ പി സത്യന്‍, സുബീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.കെ ഖാലിദ് സ്വാഗതവും ഇക്ബാല്‍ കെ.കെ. നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.സുനില്‍ (ചെയര്‍മാന്‍), ഇക്ബാല്‍ കെ.കെ, ഷൈമ മണന്തല (വൈസ് ചെയര്‍മാന്‍മാര്‍), കെ.കെ. ഖാലിദ്
(കണ്‍വീനര്‍), ധനഞ്ജയന്‍, രാജേന്ദ്രന്‍ എം.കെ (ജോയിന്റ് കണ്‍വീനര്‍മാര്‍), കെ.ഫജറുദ്ദീന്‍ (ട്രഷറര്‍).

ഭാരവാഹികള്‍: കെ.സുനില്‍ (ചെയര്‍മാന്‍), ഇക്ബാല്‍ കെ.കെ, ഷൈമ മണന്തല (വൈസ് ചെയര്‍മാന്‍മാര്‍), കെ.കെ. ഖാലിദ്
