വടകര. മുസ്ലിം ലീഗ് പുറങ്കര ശാഖ പ്രസിഡന്റ് കോട്ടക്കണ്ടി ഖാദര്‍ (65) അന്തരിച്ചു. ഭാര്യ: പരേതയായ ബീവി. മക്കള്‍: സിറാജ്, ലൈല, ദസ്തക്കീര്‍, സഫറിന. മരുമക്കള്‍: നസീര്‍, സമീര്‍, സെനിയ, ഷമീന.
© 2024 vatakara varthakal