വടകര: എക്കോ കൊയിലാണ്ടി വളപ്പ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ഇഫ്താര്‍ സംഗമവും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു.
2025- 2027 കാലത്തേക്കുള്ള ഭാരവാഹികളെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. കെ.വി.പി.ഷാജഹാന്‍ പ്രസിഡന്റും സിറാജ് ആര്‍.ജനറല്‍ സെക്രട്ടറിയുമാണ്. ഫൈസല്‍ സി, സുനീര്‍ എം പി (വൈസ് പ്രസിഡന്റുമാര്‍), സാജിദ് കെ വി പി, നിഷാദ് (ജോയിന്റ് സെക്രട്ടറി), റമീസ് രാജ ( ട്രഷറര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.
യോഗത്തില്‍ നിസാര്‍ കെ വി പി, അശീല്‍ എന്നിവര്‍ സംസാരിച്ചു. നിഷാദ്, ഫാഹിദ്, റഷീദ് എന്നിവര്‍ തെരഞ്ഞെടുപ്പ്‌ന് നേതൃത്വം നല്‍കി.

യോഗത്തില്‍ നിസാര്‍ കെ വി പി, അശീല്‍ എന്നിവര്‍ സംസാരിച്ചു. നിഷാദ്, ഫാഹിദ്, റഷീദ് എന്നിവര്‍ തെരഞ്ഞെടുപ്പ്‌ന് നേതൃത്വം നല്‍കി.