Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌നേഹ സംഗമം

March 22, 2025
in പ്രാദേശികം
A A
ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌നേഹ സംഗമം
Share on FacebookShare on Twitter

കക്കട്ടില്‍: ലഹരിക്കെതിരെ വരയും കവിതയും സന്ദേശവും ഗാനങ്ങളുമായി കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം കമ്മിറ്റി സ്‌നേഹ സംഗമം നടത്തി.
ചിത്രകാരന്‍ രാജഗോപലന്‍ കാരപ്പറ്റ പോസ്റ്റര്‍ പ്രകാശനം നടത്തി. മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ സന്ദേശം ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്തും ഷാഫി പറമ്പില്‍ എംപിയുടെ സന്ദേശം ജമാല്‍ മൊകേരിയും വായിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ വി.പി.മൂസ, വനജ ഒതയോത്ത്, എടത്തില്‍ ദാമോദരന്‍, കെ.പി.ബാബു, എ.ഗോപി ദാസ്, അനന്തന്‍ കൂനിയില്‍, വി.വി.വിനോദന്‍, ബീന എലിയാറ, സീബ ലാലു, എ.കെ.പ്രകാശന്‍, അരുണ്‍ മൂയോട്ട്, സി.ഗംഗാധരന്‍, വി.പി.സതി, ബഷീര്‍ മൊകേരി, അന്‍വര്‍ സാദത്ത്, കെ.അജിന്‍, ഷമീര്‍ പി.കെ, ബാബുരാജ് വട്ടോളി, ജി.പി.ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ റിപ്പോര്‍ട്ട് തേടും: വനിത കമ്മിഷന്‍

വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ റിപ്പോര്‍ട്ട് തേടും: വനിത കമ്മിഷന്‍

2 months ago
പഠിപ്പിക്കേണ്ടത് മാനവികതയെ കുറിച്ച്: ഷാഫി പറമ്പില്‍ എംപി

പഠിപ്പിക്കേണ്ടത് മാനവികതയെ കുറിച്ച്: ഷാഫി പറമ്പില്‍ എംപി

3 months ago
ശ​ബ​രി​മ​ല​യി​ൽ മ​മ്മൂ​ട്ടി​ക്കാ​യി വ​ഴി​പാ​ട് ന​ട​ത്തി മോ​ഹ​ൻ​ലാ​ൽ

ശ​ബ​രി​മ​ല​യി​ൽ മ​മ്മൂ​ട്ടി​ക്കാ​യി വ​ഴി​പാ​ട് ന​ട​ത്തി മോ​ഹ​ൻ​ലാ​ൽ

3 months ago
മണ്ടോടി കണ്ണന്റെ ധീരരക്തസാക്ഷിത്വത്തിന് 76 വയസ്; സ്മരണ പുതുക്കി സിപിഐ

മണ്ടോടി കണ്ണന്റെ ധീരരക്തസാക്ഷിത്വത്തിന് 76 വയസ്; സ്മരണ പുതുക്കി സിപിഐ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal