Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാര്‍പിടത്തിനും ആരോഗ്യത്തിനും ഊന്നല്‍; തൂണേരിയില്‍ 40 കോടിയുടെ ബജറ്റ്

March 22, 2025
in പ്രാദേശികം
A A
പാര്‍പിടത്തിനും ആരോഗ്യത്തിനും ഊന്നല്‍; തൂണേരിയില്‍ 40 കോടിയുടെ ബജറ്റ്
Share on FacebookShare on Twitter

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് ബജറ്റില്‍ പാര്‍പിടത്തിനും ആരോഗ്യത്തിനും ഊന്നല്‍. 40.67 കോടി വരവും 40.46 ചെലവും 21.02 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് അവതരിപ്പിച്ചു. പ്രസിഡന്റ് സുധ സത്യന്റെ അധ്യക്ഷത വഹിച്ചു.
ലൈഫ് ഭവന പദ്ധതി, പിഎംഎവൈ ഉള്‍പ്പെടെയുള്ള പാര്‍പിട മേഖലയ്ക്ക് 9.24 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് ലഭ്യമാക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. സ്ഥലം ലഭ്യമായ മുഴുവന്‍ അംഗന്‍വാടികള്‍ക്കും കെട്ടിടം ലഭ്യമാക്കും. അംഗന്‍വാടികള്‍ക്ക് കെട്ടിട നിര്‍മാണം (59 ലക്ഷം), ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി (77.5 ലക്ഷം), പശ്ചാത്തല മേഖലക്ക് (16.2 കോടി), എംസിഎഫ് കെട്ടിട നിര്‍മ്മാണത്തിന് (50 ലക്ഷം), കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് (45.66 ലക്ഷം), കണ്ടോത്ത് പാറയില്‍ ഫുട്‌ബോള്‍ കോര്‍ട്ട് നിര്‍മാണത്തിന് (9 ലക്ഷം), വിവിധ കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് (41 ലക്ഷം), തെളിമയാര്‍ന്ന തൂണേരി പദ്ധതിക്ക് (37.5 ലക്ഷം), പട്ടികജാതി വികസനം (8.25 ലക്ഷം), ദാരിദ്ര ലഘൂകരണം (16.32 കോടി) എന്നിവയാണ് പ്രധാന പദ്ധതികളെന്ന് പ്രസിഡന്റ് സുധാസത്യനും വൈസ് പ്രസിഡന്റ് വളപ്പില്‍ കുത്തമ്മദും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

RECOMMENDED NEWS

ഡെന്റല്‍ അസോസിയേഷന്‍ വടകരക്ക് പുതിയ സാരഥികള്‍

ഡെന്റല്‍ അസോസിയേഷന്‍ വടകരക്ക് പുതിയ സാരഥികള്‍

5 months ago
കഞ്ചാവ് കേസ്: യു.പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ്

കഞ്ചാവ് കേസ്: യു.പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ്

1 month ago
കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയുമെന്ന് കെ. സുധാകരന്‍

ല​ഹ​രി​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണം ന​ല്‍​കു​ന്നു: കെ.​സു​ധാ​ക​ര​ന്‍

3 months ago
ആയഞ്ചേരിയിലെ വെള്ളക്കെട്ട്:  ഭരണ സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് എല്‍ഡിഎഫ്

ആയഞ്ചേരിയിലെ വെള്ളക്കെട്ട്: ഭരണ സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് എല്‍ഡിഎഫ്

3 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal