വടകര: മുംബൈയിലെ കടത്തനാട്ടുകാരുടെ കൂട്ടായ്മയായ കടത്തനാട്ട് കുടുംബ കൂട്ടായ്മ വടകര ഗവ. ആയുര്‍വേദ ആശുപത്രിക്ക്
ബെഡ്ഷീറ്റുകള്‍ കൈമാറി. കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കവിത ഏറ്റുവാങ്ങി.
കടത്തനാട് കുടുംബ കൂട്ടായ്മ മാനേജിങ് കമ്മിറ്റി അംഗം അനില്‍ തോട്ടോളി അധ്യക്ഷനായി. ഡോ. കവിത, അജിത്പുന്നോളി, ഹോസ്പിറ്റല്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇ.കെ വത്സരാജ്, നാണു, എ.വി സിദ്ധീഖ്, പി.കെ കൃഷ്ണന്‍, ഹോസ്പിറ്റല്‍ നഴ്‌സിംങ് സ്റ്റാഫ് സോന ജിജേഷ്, ശാലിനി, ഭാസ്‌കരന്‍ ചണ്ടോളി, പ്രേംകുമാര്‍ ഒഞ്ചിയം, നിഷ അജിത്, പ്രജേഷ് കുറുപ്പ് എന്നിവര്‍ സംസാരിച്ചു.