Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

സ്‌കൂള്‍ വാര്‍ഷികം; ഗ്രാന്റ് പാരന്റ്‌സ് മീറ്റ് നടത്തി

March 21, 2025
in വിദ്യാഭ്യാസം
A A
സ്‌കൂള്‍ വാര്‍ഷികം; ഗ്രാന്റ് പാരന്റ്‌സ് മീറ്റ് നടത്തി
Share on FacebookShare on Twitter

വട്ടോളി: നരിപ്പറ്റ നോര്‍ത്ത് എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘ഗ്രാന്റ് പാരന്റ്‌സ് മീറ്റ് ‘സംഘടിപ്പിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഷാജു ടോം പ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് അജേഷ് കുമാറിന്റെ അധ്യക്ഷത വഹിച്ചു. ജാഗ്രത സമിതി സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണന്‍ ഷീബ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍ മാന്‍ പി.അരവിന്ദന്‍, പി. അനില, പി.ടി.എ പ്രസിഡന്റ് ഒ.അനീഷ്, ഇ.ഉഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

RECOMMENDED NEWS

തൃശൂര്‍ കൊലപാതകം: പ്രതിയെ ഓടിച്ചിട്ട് പിടികൂടി

തൃശൂര്‍ കൊലപാതകം: പ്രതിയെ ഓടിച്ചിട്ട് പിടികൂടി

3 months ago
കോഴിക്കോട് സിപിഎമ്മിന് പുതിയ നേതൃത്വം; എം. മെഹബൂബ് ജില്ലാ സെക്രട്ടറി

കോഴിക്കോട് സിപിഎമ്മിന് പുതിയ നേതൃത്വം; എം. മെഹബൂബ് ജില്ലാ സെക്രട്ടറി

4 months ago

നരഭോജി കടുവയെ കൊല്ലുമെന്ന് മന്ത്രി; രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, സർക്കാര്‍ ജോലി

4 months ago

കനവ് റെസിഡന്‍സ് വാര്‍ഷികാഘോഷം കലാവിരുന്നായി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal