Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പൊതുമരാമത്ത് റോഡരികിലെ കൈയ്യേറ്റം ഒഴിയണം

March 21, 2025
in പ്രാദേശികം
A A
പൊതുമരാമത്ത് റോഡരികിലെ കൈയ്യേറ്റം ഒഴിയണം
Share on FacebookShare on Twitter

വടകര: പൊതുമരാമത്ത് വകുപ്പിന്റെ പരിധിയില്‍ വരുന്ന റോഡുകള്‍ക്ക് സമീപം അനധികൃതമായി നടത്തിവരുന്ന തട്ടുകടകള്‍, വിവിധങ്ങളായ കൈയ്യേറ്റങ്ങള്‍, പഴയ വസ്തുക്കള്‍ സൂക്ഷിച്ചത് തുടങ്ങിയവ ഈ മാസം 25 ന് മുന്‍പ് ഒഴിയേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് വടകര നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അല്ലാത്ത പക്ഷം ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും അറിയിപ്പില്‍ പറഞ്ഞു.

RECOMMENDED NEWS

സമദര്‍ശി വാര്‍ഷികാഘോഷത്തിന് ഇന്ന് സമാപനം

സമദര്‍ശി വാര്‍ഷികാഘോഷത്തിന് ഇന്ന് സമാപനം

1 month ago
മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്; പാ​ല​ക്കാ​ട് പൊ​ള്ളി​ത്തു​ട​ങ്ങി

4 months ago
ഒപ്പരം അഖിലേന്ത്യാവോളി: ഇന്‍കം ടാക്‌സ്  ഫൈനലില്‍

ഒപ്പരം അഖിലേന്ത്യാവോളി: ഇന്‍കം ടാക്‌സ് ഫൈനലില്‍

2 months ago
ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ വി​മ​ർ​ശി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഓപ്പറേഷന്‍ സിന്ദൂറിനെതിരായ പോസ്റ്റ്; റിജാസിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal