കണ്ണൂർ: കണ്ണൂര്‍ കൈതപ്രത്ത് ഒരാള്‍ വെടിയേറ്റ് മരിച്ചു. ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണന് (49) എന്നയാളാണ് മരിച്ചത്.
രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം.
സ്ഥലത്തുനിന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പടവ് സ്വദേശി സന്തോഷ് ആണ് പിടിയിലായത്. നിർമാണ കാരാറുകാരനാണ് പിടിയിലായ സന്തോഷ്. രാധാകൃഷ്ണന്റെ വീട് നിര്‍മാണ കരാര്‍ സന്തോഷിന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവര്ക്കിടയിലുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക്
നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സന്തോഷിനെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.