തിരുവള്ളൂര്‍: ഐഎസ്എം തിരുവള്ളൂര്‍ മണ്ഡലം കമ്മിറ്റി വൈറ്റ് ഷര്‍ട്ട് പീസ് ചലഞ്ച് തുടങ്ങി. ഐഎസ്എം സംസ്ഥാന കമ്മിറ്റുടെ
വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വൈറ്റ് ഷര്‍ട്ട് പീസ് ചലഞ്ച് ആരംഭിച്ചത്. തിരുവള്ളൂര്‍ മണ്ഡലം വിതരണോദ്ഘാടനം കെഎന്‍എം കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറി എന്‍.കെ.എം.സകരിയ നൗഷാദ് ടി.പി.ക്ക് നല്‍കി നിര്‍വഹിച്ചു.
തിരുവള്ളൂര്‍ സലഫി സെന്ററില്‍ നടന്ന പരിപാടിയില്‍, സി കെ പോക്കര്‍, ടി പി മൊയ്തു, അബ്ദുല്‍ കരീം കോച്ചേരി, ടി കെ കുഞ്ഞമ്മദ്, കെ വി കുഞ്ഞബ്ദുല്ല, ഫൈസല്‍ പി കെ, അബ്ദുറഷീദ് എം പി, അബുലൈസ് കെ, ജസീം, നജീബ് ചോയിക്കണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.