Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഭവന, കാര്‍ഷിക, തെഴില്‍ മേഖലക്ക് മുന്‍ഗണന; പന്തലായനി ബ്ലോക്കില്‍ 10 കോടിയുടെ ബജറ്റ്

March 19, 2025
in പ്രാദേശികം
A A
ഭവന, കാര്‍ഷിക, തെഴില്‍ മേഖലക്ക് മുന്‍ഗണന; പന്തലായനി ബ്ലോക്കില്‍ 10 കോടിയുടെ ബജറ്റ്
Share on FacebookShare on Twitter

കൊയിലാണ്ടി: പാര്‍പിട നിര്‍മാണത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ ല്‍കുന്ന ബജറ്റിന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നല്‍കി. 9,74,92,246 രൂപ വരവും 9,57,14,577 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍ അവതരിപ്പിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു.
പാര്‍പ്പിടം, ആരോഗ്യ മേഖല, സ്വയം തൊഴില്‍ സംരംഭങ്ങള്‍, ശിശു ശാക്തീകരണം, യുവജനക്ഷേമം, കായിക വികസനം, അടിസ്ഥാന സ്ഥാപനങ്ങളുടെ വികസനം എന്നിവക്കാണ് പ്രാധാന്യം നല്‍കിയത്.
പാര്‍പ്പിട മേഖലയ്ക്ക് 1.049 കോടി, കാര്‍ഷിക മേഖലയ്ക്ക് മേഖല ഉള്‍പ്പെടെ 10 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 88.35, ക്ഷീരവികസനം 38 ലക്ഷം, ശുചിത്വം 34.33 ലക്ഷം, വനിത വികസനം 36.22 ലക്ഷം, റോഡുകള്‍ 42 ലക്ഷം, തോടു സംരക്ഷണം-3 ലക്ഷം, പൊതു കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് 47.84 ലക്ഷം എന്നിങ്ങനെയാണ് നീക്കി വെച്ചിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റമാരായ ബിന്ദുരാജന്‍, സതി കിഴക്കയില്‍, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരരായ ജീവാനന്ദന്‍ ബിന്ദു സോമന്‍, അഭിനീഷ് അംഗങ്ങളായ എം.പി.മൊയ്തീന്‍ കോയ, എം.പി.രജുലാല്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

കുന്നുമ്മലിന്റെ വികസന നേട്ടങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി ചിത്രകാരന്‍മാര്‍

കുന്നുമ്മലിന്റെ വികസന നേട്ടങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി ചിത്രകാരന്‍മാര്‍

1 month ago

സിപിഎമ്മിന് 47 അംഗ ജില്ലാ കമ്മിറ്റി; 13 പുതുമുഖങ്ങള്‍

4 months ago
ഒരു മാസത്തെ വോളിബോള്‍ ക്യാമ്പ് സമാപിച്ചു

ഒരു മാസത്തെ വോളിബോള്‍ ക്യാമ്പ് സമാപിച്ചു

4 days ago
ശ്രീലയ നടനോത്സവം കലാവിരുന്നായി

ശ്രീലയ നടനോത്സവം കലാവിരുന്നായി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal