വള്ളിയാട്: പറമ്പത്ത് അബ്ദുല്ല ഹാജി അമ്മാരപ്പള്ളി (70) അന്തരിച്ചു. വാഴേരിപ്പൊയില്‍ മസ്ജിദുല്‍ ഫലാഹ് വൈസ് പ്രസിഡന്റ്
ആയിരുന്നു. ഭാര്യ: ചെറുവാച്ചാലില്‍ റംല. മക്കള്‍: മുഹമ്മദ് ഷാക്കിര്‍ (ഖത്തര്‍), അബ്ദുല്‍ ബാസിത്ത് (ബഹ്‌റൈന്‍), ഷഹീറ. മരുമക്കള്‍: ഉവൈസ് (തിരുവള്ളൂര്‍), ജിന്‍സിയ ഷെറിന്‍ (ചെമ്മരത്തൂര്‍), ഫാത്തിമത്തുല്‍ അസ്ല (അരൂര്‍). സഹോദരങ്ങള്‍: പറമ്പത്ത് പള്ളിക്കുട്ടി, കുഞ്ഞാമി തുണ്ടിയില്‍, പരേതരായ അമ്മദ് ഹാജി, ആയിശ പുറക്കോയിലോത്ത്, ബിയ്യാത്തു പിലാത്തോട്ടത്തില്‍, അലീമ പറമ്പത്ത്.
