Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഇ​ടു​ക്കിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെ​ട്ടി​ക്കൊന്നു; പ്ര​തി ക​സ്റ്റ​ഡി​യി​ൽ

March 18, 2025
in കേരളം
A A
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം
Share on FacebookShare on Twitter

ഇ​ടു​ക്കി: കു​ടും​ബ വ​ഴ​ക്കി​നി​ടെ ജ്യേഷ്ഠ​ൻ അ​നി​യ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇ​ടു​ക്കി മ​റ​യൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചെ​റു​വാ​ട് സ്വ​ദേ​ശി ജ​ഗ​ൻ (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
സ​ഹോ​ദ​ര​ൻ അ​രു​ണി​നെ മ​റ​യൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജ​ഗ​ൻ സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ചെ​ത്തി​യ ജ​ഗ​ൻ മാ​തൃ സ​ഹോ​ദ​രി​യെ വെ​ട്ടു ക​ത്തി​യു​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.
ഇ​തി​നി​ടെ​യാ​ണ് ജ​ഗ​ന് വെ​ട്ടേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ജ​ഗ​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

RECOMMENDED NEWS

‘പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കണം’

‘പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കണം’

2 months ago
മൂന്ന് പതിറ്റാണ്ടിന്റെ സേവനം; വിരമിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി

മൂന്ന് പതിറ്റാണ്ടിന്റെ സേവനം; വിരമിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി

1 week ago
കുവൈത്തില്‍ പ്രവാസിയായ കാപ്പാട് സ്വദേശി ബഹ്റൈനില്‍ മരണമടഞ്ഞു

കുവൈത്തില്‍ പ്രവാസിയായ കാപ്പാട് സ്വദേശി ബഹ്റൈനില്‍ മരണമടഞ്ഞു

2 months ago
പുറമേരി ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ഥി പത്രിക നല്‍കി

പുറമേരി ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ഥി പത്രിക നല്‍കി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal