വടകര: വടകരയിലെ ഓട്ടോ ഡ്രൈവര്‍ പുത്തൂര്‍ ഇടയത്ത് മീത്തല്‍ നാരായണന്‍ (65) അന്തരിച്ചു. സഹോദരങ്ങള്‍: സുരേന്ദ്രന്‍ (സായി ലോട്ടറി ഏജന്‍സി), അശോകന്‍ (ഡ്രൈവര്‍),
ലീല (ചങ്ങരംകുളം), രാധ (പൊന്മേരി), ശോഭ (അങ്ങാടിത്താഴ), പരേതനായ ശങ്കരന്‍.

© 2024 vatakara varthakal