Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

അ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​ന്‍റെ കേ​ര​ളാ സ​ന്ദ​ർ​ശ​നം; കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി കി​ട്ടി

March 18, 2025
in കായികം
A A
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: അ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​ന്‍റെ കേ​ര​ളാ സ​ന്ദ​ർ​ശ​ന​ത്തി​ന് കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി കി​ട്ടി​യെ​ന്ന് മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍. കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന് പു​റ​മെ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ​യും അ​നു​മ​തി കി​ട്ടി​യെ​ന്ന് മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.
ഒ​ക്ടോ​ബ​റി​ൽ അ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ള്‍ ടീം ​കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഏ​ഴ് ദി​വ​സം മെ​സി​യും അ​ര്‍​ജ​ന്‍റീ​ന ടീ​മും കേ​ര​ള​ത്തി​ലു​ണ്ടാ​കു​മെ​ന്നും സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന് പു​റ​മെ മെ​സി പൊ​തു പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കു​മെ​ന്നും മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.
2022ലെ ​ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ല്‍ കി​രീ​ട​മു​യ​ര്‍​ത്തി​യ അ​ര്‍​ജ​ന്‍റീ​ന​ക്ക് ഇ​ന്ത്യ​യി​ല്‍ നി​ന്ന് ല​ഭി​ച്ച പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ച്ച അ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ് ടീം ​ഇ​ന്ത്യ​യി​ല്‍ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച​ത്.

RECOMMENDED NEWS

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു

1 month ago
പുത്തൂര്‍ ഇടയത്ത് മീത്തല്‍ നാരായണന്‍ അന്തരിച്ചു

പുത്തൂര്‍ ഇടയത്ത് മീത്തല്‍ നാരായണന്‍ അന്തരിച്ചു

3 months ago
വടകര ബിഇഎമ്മില്‍ വോളി അക്കാദമി തുടങ്ങുന്നു; സെലക്ഷന്‍ ട്രയല്‍ നാളെ

വടകര ബിഇഎമ്മില്‍ വോളി അക്കാദമി തുടങ്ങുന്നു; സെലക്ഷന്‍ ട്രയല്‍ നാളെ

1 month ago
ധീര ജവാന്‍ ജെ.പി.ഷൈജുവിന് നാടിന്റെ സ്മരണാഞ്ജലി

ധീര ജവാന്‍ ജെ.പി.ഷൈജുവിന് നാടിന്റെ സ്മരണാഞ്ജലി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal