Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആശ സമരത്തിന് ഐക്യദാര്‍ഡ്യം; വടകരയില്‍ മഹിളാ കോണ്‍ഗ്രസ് ധര്‍ണ

March 17, 2025
in പ്രാദേശികം
A A
ആശ സമരത്തിന് ഐക്യദാര്‍ഡ്യം; വടകരയില്‍ മഹിളാ കോണ്‍ഗ്രസ് ധര്‍ണ
Share on FacebookShare on Twitter

വടകര: ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും കേരളത്തെ ലഹരി മാഫിയകളുടെ കരാള ഹസ്തങ്ങളില്‍ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും മഹിളാ കോണ്‍ഗ്രസ് വടകരയില്‍ സായാഹ്ന ധര്‍ണ നടത്തി. അഞ്ചുവിളക്ക് ജംഗ്ഷനില്‍ നടന്ന ധര്‍ണ കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു. മഠത്തില്‍ പുഷ്പ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറിമാരായ ഷഹനാസ്, പി.കെ.പുഷ്പവല്ലി, പി രജനി, ബിന്ദു കുയ്യാലില്‍, സി.കെ.ശ്രീജിന, ഗീത പുതുപ്പണം, വിജയി പ്രകാശ്, രജിത പെരുവാട്ടുംതാഴ പി.പി.കമറുദ്ദീന്‍, ഓ.കെ. സിന്ധു, പുള്ളോട്ട് ബീന, അനിത സുഭാഷ്, പി. സിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം; ഇടിമിന്നലിനും കാറ്റിനും സാധ്യത

3 months ago
പുത്തൂരിലേത് വേറിട്ട വിജയം; 45 % ഫുള്‍ എ പ്ലസ്

പുത്തൂരിലേത് വേറിട്ട വിജയം; 45 % ഫുള്‍ എ പ്ലസ്

4 weeks ago
കോഴിക്കോട് നഗരത്തില്‍ ബസ് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരിക്ക്‌

കോഴിക്കോട് നഗരത്തില്‍ ബസ് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരിക്ക്‌

4 months ago

കടലോര മേഖലയ്ക്ക് അഭിമാനം; കുരിയാടിയിലെ അർജുൻ പ്രകാശിന് ഡോക്ടറേറ്റ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal