നാദാപുരം: പുഴയില്‍ നിന്ന് കടല്‍ മത്സ്യമായ സ്രാവിനെ പിടികൂടി. കുറ്റ്യാടിക്കടുത്ത
തെക്കാള്‍ കടവില്‍ നിന്നാണ് ഇന്ന് സ്രാവിനെ കിട്ടിയത്. പുഴ മത്സ്യം പിടിക്കാന്‍ പുഴയില്‍ ചാടിയ വലയില്‍ സ്രാവ് കുടുങ്ങുകയായിരുന്നു. ഏതാണ്ട് അഞ്ച് കിലോ തൂക്കം വരും. കടലും പുഴവും ചേരുന്നിടത്ത് നിന്ന് സ്രാവ് കിഴക്കോട്ടേക്കു കയറുകയായിരുന്നു. മുമ്പ് തിരണ്ടിയെ കിട്ടിയിരുന്നെങ്കിലും സ്രാവ് നടാടെയാണ്.
