ആയഞ്ചേരി: ചുട്ടുപൊള്ളുന്ന വെയിലിനിടയിലെത്തിയ കാറ്റു മഴയും പരക്കെ നാശം
വിതച്ചു. മഴക്കിടയില്‍ മരവും കമ്പുകളും മറ്റും വീണ് പലയിടത്തും വൈദ്യുതി വിതരണം താറുമാറായി.
ആയഞ്ചേരി സെക്ഷന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കഴിവിന്റെ പരമാവധി ശ്രമം നടത്തുകയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഏറെ ഉപകാരപ്രദമായി. തകാരാറുകള്‍ ശ്രദ്ധയില്‍ പെടുന്ന മുറക്ക് ഗ്രൂപ്പില്‍
പോസ്റ്റ് ചെയ്യുന്നത് പരിഹാരം വേഗത്തിലാക്കാന്‍ സഹായിക്കുന്നു. കെഎസ്ഇബി അധികൃതര്‍ ഗ്രൂപ്പില്‍ എല്ലാ വിവരങ്ങളും പങ്കുവെക്കുന്നുണ്ട്.