വടകര: വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ നോട്ടീസ് വിതരണ
ക്യാമ്പയിനുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ദോഷഫലങ്ങളെ കുറിച്ചുള്ള നോട്ടീസുകള്‍ നഗരത്തിലെ സ്‌കൂളുകള്‍ക്കു മുമ്പിലും ബസ് സ്റ്റാന്റുകള്‍, ലിങ്ക് റോഡ് എന്നിവ കേന്ദ്രീകരിച്ചുമാണ് വിതരണം ചെയ്തത്.
നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അനന്യ പ്രകാശ്, അഭിനന്ദ് ജെ മാധവ്, ജുനൈദ് കാര്‍ത്തികപ്പള്ളി, ഷോണ അഴിയൂര്‍, കെ.കെ.കൃഷ്ണദാസ്, ജയകൃഷ്ണന്‍ പറമ്പത്ത്, അതുല്‍ ബാബു, ജിബിന്‍രാജ് കൈനാട്ടി, സിജു പുഞ്ചിരിമില്‍, അശ്വിന്‍ ഭാസ്‌കര്‍, ബര്‍ജാസ് എന്‍.പി, സെനിന്‍ അബ്ദുള്ള എംപി, സഞ്ജയ് സുധാകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.