Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കേരളമെന്താ ഇന്ത്യയിലല്ലേ; തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

March 17, 2025
in പ്രാദേശികം
A A
കേരളമെന്താ ഇന്ത്യയിലല്ലേ; തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്
Share on FacebookShare on Twitter

വടകര: കേരളമെന്താ ഇന്ത്യയിലല്ലേ എന്ന മുദ്രാവാക്യമുയര്‍ത്തി കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കും ജന വിരുദ്ധ നയത്തിനുമെതിരെ എല്‍ഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സമരം നടത്തി. തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തിയാമ് നിയോജക മണ്ഡലം തല സമരം സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. ടി.കെ.രാജന്‍, വി.പി.വാസു, ആയാടത്തില്‍ രവീന്ദ്രന്‍, ശ്രീജിത്ത് വള്ളില്‍, വിനോദ് ചെറിയത്ത്, സി.എച്ച്.ഹമീദ്, കെ. ജയപ്രകാശ്, കെ.കെ. മുഹമ്മദ്, ടി.പി.ഗോപാലന്‍, ടി.കെ.രാഘവര്‍ എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

മലയോരത്ത് വില്ലന്മാരായി കുരങ്ങുകളും; ജീവരക്ഷക്ക് തെങ്ങുകളുടെ മണ്ട വെട്ടിമാറ്റി ജോഷി

മലയോരത്ത് വില്ലന്മാരായി കുരങ്ങുകളും; ജീവരക്ഷക്ക് തെങ്ങുകളുടെ മണ്ട വെട്ടിമാറ്റി ജോഷി

3 months ago

മികച്ച കര്‍ഷകന്‍ കെ.ടി.പത്മനാഭന് ആവളയുടെ പൗരസ്വീകരണം

4 months ago
ഗണക കണിശ സഭ വടകര മേഖലാ സമ്മേളനം നാളെ

ഗണക കണിശ സഭ വടകര മേഖലാ സമ്മേളനം നാളെ

1 month ago
50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു; കനത്ത നഷ്ടം

50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു; കനത്ത നഷ്ടം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal