ഒഞ്ചിയം: കണ്ണൂക്കര റെയില്‍വേ ഗേറ്റ് സമീപം കുന്നോത്ത് രവി (70) അന്തരിച്ചു. ദീര്‍ഘകാലം
ഒഞ്ചിയം റെയില്‍വേ ഗേറ്റിന് സമീപം ചായക്കട നടത്തിയിരുന്നു. ഭാര്യ: രാധ. മക്കള്‍: പരേതനായ റോഷിത്ത്, രമ്യ, രഖിന. മരുമക്കള്‍: രജീഷ് (ചോറോട് ), അനീഷ് (കുരിക്കിലാട്). സഹോദരങ്ങള്‍: കുന്നോത്ത് ബാബു, ചന്ദ്രന്‍, പത്മിനി, രാധ, നാരായണി, കമല, പരേതനായ രാഘവന്‍. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10.30ന് വീട്ടുവളപ്പില്‍.
