ഓര്‍ക്കാട്ടേരി: അതിവേഗം മാറുന്ന ഈ ലോകത്ത് കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങള്‍
രക്ഷിതാക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയണമെന്ന്
പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിന്ധു അനൂപ് പറഞ്ഞു. ഓര്‍ക്കാട്ടേരി പ്രോമിസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 39-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമത്തില്‍ ‘മാറുന്ന ലോകം: അറിവില്‍ നിന്ന് തിരിച്ചറിവിലേക്കുള്ള യാത്ര’ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അവര്‍. കുട്ടികളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍
പോലും മറ്റാരേക്കാളും തിരിച്ചറിയാനാവുന്നത് രക്ഷിതാക്കള്‍ക്കാണ്. പ്രത്യേകിച്ച് അമ്മമാര്‍ക്ക്. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും സിന്ധു അനൂപ് കൂട്ടിച്ചേര്‍ത്തു.
ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.പി.സിന്ധു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ.എം.ജിഷ, ഷൈനി പടത്തല, എം.ഷിബിന എന്നിവര്‍ സംസാരിച്ചു