Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

36 കുപ്പി മാഹി മദ്യവുമായി പിടിയില്‍

March 17, 2025
in പ്രാദേശികം
A A
36 കുപ്പി മാഹി മദ്യവുമായി പിടിയില്‍
Share on FacebookShare on Twitter

വടകര: മാഹിയില്‍ നിന്ന് കടത്തിയ 36 കുപ്പി വിദേശമദ്യവുമായി മലപ്പുറം തിരൂരങ്ങാടി വേങ്ങര പാലശ്ശേരി വീട്ടില്‍ മൂസക്കുട്ടിയെ (45) എക്‌സൈസ് പിടികൂടി. കോഴിക്കോട് ഐബിയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കലും പാര്‍ട്ടിയും അഴിയൂരില്‍ മാഹി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡില്‍ നിന്നാണ് ഇയാളെ മദ്യവുമായി പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷൈജു പി പി, സായിദാസ് കെപി, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുസ്ബിന്‍ ഇ എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രജീഷ് ഇ കെ എന്നിവരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്.

RECOMMENDED NEWS

മൊയിലോത്തറ പി.ടി.ബാലന്‍ അന്തരിച്ചു

മൊയിലോത്തറ പി.ടി.ബാലന്‍ അന്തരിച്ചു

5 months ago
ചോറോട് കൂറ്റാരി താഴകുനി നാരായണി അന്തരിച്ചു

ചോറോട് കൂറ്റാരി താഴകുനി നാരായണി അന്തരിച്ചു

3 months ago

വടകര ലീഗില്‍ ഗ്രൂപ്പ് പോര് മുറുകുന്നു; ലോഡ്ജില്‍ യോഗം ചേര്‍ന്നത് വിവാദമായി

4 days ago
ജീവകാരുണ്യ പ്രവര്‍ത്തനം സിഎച്ച് സെന്ററിന്റെ മുഖ മുദ്ര: കെ.കെ.രമ എംഎല്‍എ

ജീവകാരുണ്യ പ്രവര്‍ത്തനം സിഎച്ച് സെന്ററിന്റെ മുഖ മുദ്ര: കെ.കെ.രമ എംഎല്‍എ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal