മേമുണ്ട: ബാങ്ക്‌റോഡിനു സമീപം പരേതനായ കയോറ അബ്ദുള്‍ റഹ്‌മാന്‍ ഹാജിയുടെ ഭാര്യ
കുഞ്ഞിമറിയം (90)അന്തരിച്ചു. മക്കള്‍: അബൂബക്കര്‍ കയോറ, മഹമ്മൂദ് കയോറ, യൂസഫ്, റഷീദ്, ലത്തീഫ്, നൗഷാദ് (നാലു പേരും ഗള്‍ഫ്), സാറ (അരൂര്‍), സഫിയ (പയ്യോളി), റസിയ (ഏറാമല), ബുഷറ (തിരുവള്ളൂര്‍), റയീന (മയ്യണ്ണൂര്‍). മരുമക്കള്‍: ഒ.പി.കുഞ്ഞമ്മദ് ഏറാമല, കുഞ്ഞമ്മദ് ചല്ലിയോട്ട് (തിരുവള്ളൂര്‍), ഹാഷിക്ക് (മയ്യന്നൂര്‍), കുഞ്ഞിപ്പാത്തു, സീനത്ത്, മാസിദ, ആരിഫ, സഫിയ, നദീറ, പരേതരായ അബ്ദുള്ള അരൂര്‍, അബ്ദുള്ള ഹാജി പയ്യോളി.
