ആലപ്പുഴ: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ കൊ
ടുപ്പുന്നയിൽ ഇന്ന് വൈകിട്ട് ആണ് സംഭവം.
കൊടുപ്പുന്ന സ്വദേശി അഖിൽ പി. ശ്രീനിവാസനാണ് (30) മരിച്ചത്. എടത്വാ പുത്തന്‍വരമ്പിനകം കൊയ്ത്ത് കഴിഞ്ഞ പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന അഖില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഫോണില്‍ കോള്‍ വന്നു. ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ട് അറ്റന്റ് ചെയ്ത് സംസാരിക്കവേ ശക്തമായ മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
.