വടകര: അടക്കാതെരു ജെടിഎസിന് സമീപം വൈദ്യരവിട ദേവി (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: (ബാബു), സുകുമാരന്‍ (എല്‍ഐസി), സുരേന്ദ്രന്‍, മനോഹരന്‍, പരേതരായ ഭാസ്‌കരന്‍, ചന്ദ്രി. മരുമക്കള്‍: പ്രേമ, ഷീബ, സജില, ഷിജി. സഹദരങ്ങള്‍: പരേതരായ മാതു, മാണി, നാരായണി, കുഞ്ഞിരാമന്‍.