മനാമ: കെഎംസിസി ബഹ്റൈന്‍ ഇസ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച
ഗ്രാന്‍ഡ് ഇഫ്താറില്‍ ഒഴുകിയെത്തിയത് പതിനായിരത്തിലധികം പേര്‍. ഇത്രയേറെ ആളുകളുടെ സാന്നിധ്യംകൊണ്ട് ഗ്രാന്‍ഡ് ഇഫ്താര്‍ പുതുചരിത്രം രചിച്ചു.
ബഹ്റൈന്‍ വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ ആദില്‍ ഫക്രൂ മുഖ്യാതിഥിയായി പങ്കെടുത്ത ഇഫ്താര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോക്ടര്‍ വിനോദ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
ഇത്രയും വലിയ ജനസാഗരം അത്ഭുതമാണെന്നും ഇത് കെഎംസിസി ക്ക് മാത്രമേ
സാധ്യമാകുകയുള്ളുവെന്നും ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു.
കെഎംസിസിക്ക് തുല്യം കെഎംസിസി മാത്രമാണെന്നും കെഎംസിസി ക്ക് മാത്രം സാധ്യമാകുന്ന അത്ഭുത പ്രതിഭാസമാണ് ഈ ഒത്തു ചേരലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളും സജ്ജീകരണങ്ങളും നിറഞ്ഞു കവിഞ്ഞായിരുന്നു ജന സഹസ്രങ്ങളുടെ സാന്നിധ്യം. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായി. സ്വദേശി പ്രമുഖരുടെയും ബഹറിനിലെ പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികള്‍ക്ക് പുറമെ ബിസിനസ്
രംഗത്തെ പ്രമുഖരും മീഡിയ പ്രതിനിധികളും സന്നിഹിതരായി.
കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ഇഫ്താര്‍ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. ബഹ്റൈന്‍ പാര്‍ലമെന്റ് മെമ്പര്‍ ഹസന്‍ ഈദ് ബുകമ്മാസ്, ക്യാപിറ്റല്‍ ഗവര്‍ണറേറ് ഡയറക്ടര്‍ അഹ്‌മദ് ലോറി, കേണല്‍ ഫൈസല്‍ അര്‍ജാല്‍, സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദീന്‍ തങ്ങള്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍ വര്‍ഗീസ്, കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ശാസ്ത്രി വിജയ് കുമാര്‍ മുഖ്യ, ഫാദര്‍ സ്ലീവ വട്ടുവേലി കോര്‍ എപ്പിസ്‌കോപ, ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, ജ്യൂസര്‍ രൂപ്വാല (ലുലു ബഹ്റൈന്‍), വേള്‍ഡ് കെഎംസിസി സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കെഎംസിസി മുന്‍ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി എം.എം.എസ് ഇബ്രാഹിം, മുഹമ്മദ് റഫീഖ്
(മലബാര്‍ ഗോള്‍ഡ്), സോമന്‍ ബേബി, സുബൈര്‍ കണ്ണൂര്‍, ഫ്രാന്‍സിസ് കൈത്താരത്ത്, എന്‍.കെ.മജീദ് തെരുവത്, സവാദ് കുരുട്ടി, ഹാരിസ് പഴയങ്ങാടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കെഎംസിസി ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര സ്വാഗതവും മുസ്തഫ കെ പി നന്ദിയും പറഞ്ഞു. അസ്ലം ഹുദവി ഖിറാഅത് നിര്‍വഹിച്ചു.
സംഗമത്തിന് ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, വൈസ് പ്രസിഡന്റ്റുമാരായ അസ്ലം വടകര, എ.പി. ഫൈസല്‍, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട, സലീം തളങ്കര, എന്‍ കെ അബ്ദുല്‍ അസീസ്, സഹീര്‍ കാട്ടാമ്പള്ളി, സെക്രട്ടറിമാരായ അഷ്റഫ് കക്കണ്ടി, ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടിതാഴ, അഷ്റഫ് കാട്ടില്‍ പീടിക, റിയാസ് വയനാട് എസ് കെ നാസര്‍, എന്നിവര്‍ നേതൃത്വം നല്‍കി.