കീഴല്‍: കീഴല്‍ യുപി സ്‌കൂളില്‍ പഠനോത്സവവും ലഹരി ബോധവല്‍ക്കരണ ക്ലാസും വാര്‍ഡ് മെമ്പര്‍ പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അസി: സബ് ഇന്‍സ്പക്ടര്‍ സജീവന്‍ വി.വി
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് കെ.എസ് ജയന്തി സ്വാഗതം പറഞ്ഞു സി.കെ ശ്രീകല, ശ്രീജന്‍ കെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബും അരങ്ങേറി.

