Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വെള്ളൂര്‍ കോടഞ്ചേരിയില്‍ കോളജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

March 15, 2025
in പ്രാദേശികം
A A
വെള്ളൂര്‍ കോടഞ്ചേരിയില്‍ കോളജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
Share on FacebookShare on Twitter

നാദാപുരം: വെള്ളൂര്‍ കോടഞ്ചേരിയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദനയെയാണ് ( 19 ) വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ഇന്നു രാവിലെയാണ് സംഭവം. വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത് പോയതായിരുന്നു. മൃതദേഹം നാദാപുരം ഗവ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നടക്കും. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്തു.

RECOMMENDED NEWS

മൂന്നര പതിറ്റാണ്ടിന്റെ സേവനം; വി.സി.വി.നാസറിന് ഹൃദ്യമായ യാത്രയയപ്പ്

മൂന്നര പതിറ്റാണ്ടിന്റെ സേവനം; വി.സി.വി.നാസറിന് ഹൃദ്യമായ യാത്രയയപ്പ്

2 months ago
അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപം എം.കെ.അബ്ബാസ് അന്തരിച്ചു

അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപം എം.കെ.അബ്ബാസ് അന്തരിച്ചു

2 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കളമശേരി ലഹരി വേട്ട: ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച 2 പൂര്‍വ വിദ്യാര്‍ഥികള്‍ പിടിയില്‍

3 months ago
48 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

48 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal