വടകര: കൊയിലാണ്ടിയിലെ റിട്ട.എഇഒ വടകര ജെടിഎസിനു സമീപം ശ്രീവന്ദനത്തില്‍ കെ.രാജേന്ദ്രന്‍ (70)
അന്തരിച്ചു. ‘ഭാര്യ: വല്‍സല ടി.വി (റിട്ട. അധ്യാപിക മടപ്പള്ളി എച്ച്എസ്എസ്). മക്കള്‍: രമ്യ രാജ് (ബിഎസ്എന്‍എല്‍ മലപ്പുറം), രജിന്‍ രാജ് (സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍ ബാംഗ്‌ളൂര്‍). മരുമക്കള്‍: രാജേഷ് ടി (കണ്ണാടിപ്പറമ്പ്), അംബിക (ബാംഗ്‌ളൂര്‍). സഹോദരന്‍: ഭാസ്‌കരന്‍ കെ (റിട്ട. ബിഎസ്എന്‍എല്‍ വയനാട്). സംസ്‌കാരം നാളെ (ശനി) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
