Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മയക്കുമരുന്നിനെതിരെ നാടുണരുന്നു; പാലയാട് ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു

March 14, 2025
in പ്രാദേശികം
A A
മയക്കുമരുന്നിനെതിരെ നാടുണരുന്നു; പാലയാട് ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു
Share on FacebookShare on Twitter

പാലയാട്: മണിയൂര്‍ കാരുണ്യം പെയിന്‍ & പാലിയേറ്റിവ് ലഹരി വിരുദ്ധ സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു. എക്സൈസ് ഇന്‍സ്‌പെക്ടര്‍ പിഎം.ശൈലേഷ് ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങളിലെ പിഴവുകളും വീഴ്ചകളും കുട്ടികളെ ലഹരിക്കടിമയാക്കുന്നതിന് ഒരു കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെറും ഒരു കൗതുകത്തിന് വേണ്ടി രാസലഹരി ഉപയോഗിക്കുന്നവര്‍ ഇന്നതിന് അടിമകളാവുന്ന സാഹചര്യമാണുള്ളതെന്നും ലഹരിക്കെതിരെ പൊതുസമൂഹം കൃത്യമായ ജാഗ്രതയും പ്രതിരോധവും തീര്‍ക്കണമെന്നം എക്സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
പാലയാട് കാരുണ്യം പാലിയേറ്റിവിന് സമീപം നടന്ന പരിപാടിയില്‍ പി.കെ.റഷിദ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എഎസ്‌ഐ റഖീബ്, എക്‌സൈസ് വകുപ്പിലെ ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു. വി.പി.സുരേഷ് സ്വാഗതവും പി.പി.ഹമിദ് നന്ദിയും പറഞ്ഞു. ഇഫ്താര്‍ വിരുന്നും ഉണ്ടായി.

RECOMMENDED NEWS

മാനന്തവാടിയില്‍ ആളെകൊല്ലി കടുവ ചത്ത നിലയില്‍

4 months ago
ഷാഫിക്കും സുബൈറിനും ഞായറാഴ്ച കല്ലാച്ചിയില്‍ സ്വീകരണം

ഷാഫിക്കും സുബൈറിനും ഞായറാഴ്ച കല്ലാച്ചിയില്‍ സ്വീകരണം

1 week ago
മികവാര്‍ന്ന വിജയം; ആഹ്ലാദ റാലി നടത്തി കീഴല്‍ യുപി സ്‌കൂള്‍

മികവാര്‍ന്ന വിജയം; ആഹ്ലാദ റാലി നടത്തി കീഴല്‍ യുപി സ്‌കൂള്‍

3 weeks ago
ആനക്കൂട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം

ആനക്കൂട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal