വട്ടോളി: അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റും ആര്‍ജെഡി നേതാവുമായ കെ.ദാമു മാസ്റ്ററുടെ വീട്ടിലെത്തി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അനുശോചനമറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എലിയാറ
ആനന്ദന്‍, ജമാല്‍ മൊകേരി, പി.പി.അശോകന്‍, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് വി.പി. വാസു എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
