മാഹി: പുത്തലത്ത് മീത്തല്‍ പരേതരായ കുഞ്ഞിരാമന്‍ കൗസു ദമ്പതികളുടെ മകന്‍ ഷാജി കുമാര്‍ (57) അന്തരിച്ചു. സഹോദരങ്ങള്‍: വസന്ത, സുരേന്ദ്രന്‍, പ്രകാശന്‍, പ്രേമന്‍, ചിത്ര. സംസ്‌കാരം ഇന്ന് (വെള്ളി) വൈകുന്നേരം നാലു മണിക്ക് പൊതുശ്മശാനത്തില്‍.
© 2024 vatakara varthakal