Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സൗഹൃദം വിരിയിച്ച് ഇഫ്താര്‍ സംഗമം

March 14, 2025
in പ്രാദേശികം
A A
സൗഹൃദം വിരിയിച്ച് ഇഫ്താര്‍ സംഗമം
Share on FacebookShare on Twitter

വടകര: ജമാഅത്തെ ഇസ്ലാമി വടകരയില്‍ സൗഹൃദ ഇഫ്താര്‍ സംഘടിപ്പിച്ചു. ശാന്തി സെന്ററില്‍ നടന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ടി.പി.മുഹമ്മദ് ശമീം ഇഫ്താര്‍ സന്ദേശം നല്‍കി. സഹൃദവും സഹവര്‍ത്തിത്വവും കാത്ത് സൂക്ഷിക്കുന്നതിലൂടെ ബന്ധങ്ങള്‍ ദൃഢമാകുമെന്നും ഇത്തരം ദൃഢതയിലൂടെ ലഹരിയുടെ ലോകത്ത് നിന്നു സമൂഹത്തെ മോചിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ.അസീസ്, തഹസില്‍ദാര്‍ ഡി.രഞ്ജിത്ത്, മനയത്ത് ചന്ദ്രന്‍, പ്രേം കുമാര്‍ വടകര, ടി.സി.സത്യനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ.അബ്ദുറഹ്‌മാന്‍ പ്രാര്‍ഥന നടത്തി. ഏരിയ പ്രസിഡന്റ് യു.മൊയ്തു സ്വാഗതവും വത്സലന്‍ കുനിയില്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

താ​മ​ര​ശേ​രിയി​ൽ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നിലയില്‍

താ​മ​ര​ശേ​രിയി​ൽ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നിലയില്‍

2 months ago
ആശീർവാദങ്ങൾ അല്ല, ഉൽപന്നങ്ങൾക്ക് അന്ത:സ്സുറ്റ വില നൽകിയാണ്‌ കർഷകനെ ആദരിക്കേണ്ടത്: മന്ത്രി പ്രസാദ്

ആശീർവാദങ്ങൾ അല്ല, ഉൽപന്നങ്ങൾക്ക് അന്ത:സ്സുറ്റ വില നൽകിയാണ്‌ കർഷകനെ ആദരിക്കേണ്ടത്: മന്ത്രി പ്രസാദ്

4 months ago
മകന്‍ മരിച്ചു; പിന്നാലെ അമ്മയും

മകന്‍ മരിച്ചു; പിന്നാലെ അമ്മയും

3 weeks ago

പളിയ നൃത്തത്തില്‍ സംസ്ഥാനത്ത് എ ഗ്രേഡ് നേടി; പ്രതിഭകള്‍ക്ക് നാടിന്റെ അനുമോദനം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal