Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ക​ള​മ​ശേ​രി ക​ഞ്ചാ​വ് വേ​ട്ട; പ്ര​തി ആ​കാ​ശ് റി​മാ​ൻ​ഡി​ൽ

March 14, 2025
in കേരളം
A A
കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട: എസ്എഫ്‌ഐ വാദം തള്ളി പോലീസ്‌
Share on FacebookShare on Twitter

കൊ​ച്ചി: ക​ള​മ​ശേ​രി സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ആ​കാ​ശി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്ചെ​യ്തു. ഉ​ട​ന്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടും.
ആ​കാ​ശി​ന് പു​റ​മേ അ​ഭി​രാ​ജ്, ആ​ദി​ത്യ​ൻ എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു. ഇ​വ​രെ വീ​ണ്ടും വി​ളി​പ്പി​ച്ച് ചോ​ദ്യം ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇന്ന് പുലര്‍ച്ചെയാണ്ഹോ​സ്റ്റ​ലി​ൽ നി​ന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീളുകയായിരുന്നു. ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവും അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്ന് ഒന്‍പത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. അഭിരാജിനേയും ആദിത്യനേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ.​ബി​ന്ദു അ​റി​യി​ച്ചു. ല​ഹ​രി പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത് ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ളും കോ​ള​ജ് യൂ​ണി​യ​നും ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച സം​ഘ​ട​ന​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.
വി ​ക്യാ​ൻ എ​ന്ന സം​ഘ​ട​ന​യ്ക്ക് ല​ഭി​ച്ച വി​വ​ര​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. ഹോ​ളി ആ​ഘോ​ഷി​ക്കാ​നെ​ത്തി​ച്ച ല​ഹ​രി​യാ​ണ് പി​ടി​കൂ​ടി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നു​ള്ള ധൈ​ര്യം ല​ഭി​ച്ച​ത് ആ​റു​മാ​സ​മാ​യി അ​വി​ടെ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

RECOMMENDED NEWS

ചോറോട് പതിനൊന്നാം വാര്‍ഡിന് ശുചിത്വ പുരസ്‌കാരം

ചോറോട് പതിനൊന്നാം വാര്‍ഡിന് ശുചിത്വ പുരസ്‌കാരം

2 months ago
വടകര പൂവാടന്‍ ഗേറ്റ് പുതിയ പുരയില്‍ കെ.ബാലന്‍ അന്തരിച്ചു

വടകര പൂവാടന്‍ ഗേറ്റ് പുതിയ പുരയില്‍ കെ.ബാലന്‍ അന്തരിച്ചു

1 month ago
കൊയിലാണ്ടിയിൽ ആന ഇടയാൻ കാരണം പടക്കമല്ലെന്ന് വനംവകുപ്പ്; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

കൊയിലാണ്ടിയിൽ ആന ഇടയാൻ കാരണം പടക്കമല്ലെന്ന് വനംവകുപ്പ്; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

4 months ago
പെരുമാള്‍പുരം പടിഞ്ഞാറയില്‍ ഓമന അമ്മ അന്തരിച്ചു

പെരുമാള്‍പുരം പടിഞ്ഞാറയില്‍ ഓമന അമ്മ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal