Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

പുതുപ്പണം മാണിക്കോത്ത് താഴെ വയലില്‍ രാജീവന്‍ അന്തരിച്ചു

March 14, 2025
in ചരമം
A A
പുതുപ്പണം മാണിക്കോത്ത് താഴെ വയലില്‍ രാജീവന്‍ അന്തരിച്ചു
Share on FacebookShare on Twitter

വടകര: പുതുപ്പണം ഹരിശ്രീ വിദ്യാനികേതന്‍ സ്‌കൂളിനു സമീപം മാണിക്കോത്ത് താഴെ വയലില്‍ ആര്‍.കെ. രാജീവന്‍ (72) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: ബിയോണ്‍, ബിയോഷ്.

അനുശോചിച്ചു
ആര്‍.കെ. രാജീവന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. പുതുപ്പണം ഹരിശ്രീ വിദ്യാനികേതനില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബാജേഷ് ബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ കൗണ്‍സിലര്‍ പി.കെ. സിന്ധു, മൊയക്കുടി ചന്ദ്രന്‍ ,ജെ സേതുമാധവന്‍, സി.എച്ച്. വിജയന്‍ ,സിദ്ധീഖ്, സി.പി.ചന്ദ്രന്‍ ,വയലില്‍ മോഹനന്‍, വിനീഷ് പുതുപ്പണം തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍കെ വി രതീശന്‍ സ്വാഗതവും വികെ ബൈജു നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

കക്കട്ടില്‍ വാര്യന്മാര്‍ വീട്ടില്‍ കല്ല്യാണി അന്തരിച്ചു

കക്കട്ടില്‍ വാര്യന്മാര്‍ വീട്ടില്‍ കല്ല്യാണി അന്തരിച്ചു

4 weeks ago
മേമുണ്ട സ്‌കൂളില്‍ യുപി വിഭാഗത്തിന് മൂന്ന് കോടിയുടെ കെട്ടിടം; ഉദ്ഘാടനം 12ന്

മേമുണ്ട സ്‌കൂളില്‍ യുപി വിഭാഗത്തിന് മൂന്ന് കോടിയുടെ കെട്ടിടം; ഉദ്ഘാടനം 12ന്

2 months ago
കേന്ദ്രത്തിനെതിരെ പോര് കടുപ്പിച്ച് തമിഴ്‌നാട്;  സംസ്ഥാനങ്ങളുടെ സ്വയംഭരണം പരിശോധിക്കാൻ ഉന്നതതല സമിതി

കേന്ദ്രത്തിനെതിരെ പോര് കടുപ്പിച്ച് തമിഴ്‌നാട്; സംസ്ഥാനങ്ങളുടെ സ്വയംഭരണം പരിശോധിക്കാൻ ഉന്നതതല സമിതി

2 months ago
കടമേരി എംയുപി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനത്തിന് തുടക്കം

കടമേരി എംയുപി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനത്തിന് തുടക്കം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal