Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആരോഗ്യകേന്ദ്രം നിര്‍മിക്കാന്‍ ധനസഹായം നല്‍കി

March 14, 2025
in പ്രാദേശികം
A A
ആരോഗ്യകേന്ദ്രം നിര്‍മിക്കാന്‍ ധനസഹായം നല്‍കി
Share on FacebookShare on Twitter

അഴിയൂര്‍: ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡില്‍ ചോമ്പാല്‍ ഹാര്‍ബറിന് സമീപം ആരോഗ്യ കേന്ദ്രം പണിയുന്നതിന് ദുബൈയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ റഹീം മറിയാസ് വക ധനസഹായം കൈമാറി. അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷാജിക്ക് റഹീം മാറിയാസിന്റെ ജ്യേഷ്ഠന്‍ ഹംസ (ഉച്ചൂക്ക) തുക കൈമാറി. പഞ്ചായത്ത് ഓഫീസിലെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ 12ാം വാര്‍ഡ് മെമ്പര്‍ ലീല, ഇസ്മായീല്‍ ഹാജി അജ്മാന്‍, സിഎച്ച് സെന്റര്‍ മാഹി ചെയര്‍മാന്‍ എ.വി യുസഫ്, ഇസ്മായില്‍ കേളോത്ത്, സുരേഷ്, അനിക എന്നിവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

പുറക്കാമലയെ തകര്‍ക്കാന്‍ സമ്മതിക്കില്ല; ക്വാറി മാഫിയക്കെതിരെ 24ന് ജനകീയ മാര്‍ച്ച്

പുറക്കാമലയെ തകര്‍ക്കാന്‍ സമ്മതിക്കില്ല; ക്വാറി മാഫിയക്കെതിരെ 24ന് ജനകീയ മാര്‍ച്ച്

4 months ago
ഉത്സവം അലങ്കോലമാക്കിയവരെ അറസ്റ്റ് ചെയ്യണം: സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍

ഉത്സവം അലങ്കോലമാക്കിയവരെ അറസ്റ്റ് ചെയ്യണം: സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍

4 months ago
29 കുപ്പി മാഹി മദ്യവുമായി നാദാപുരത്ത് രണ്ട് പേര്‍ അറസ്റ്റില്‍

29 കുപ്പി മാഹി മദ്യവുമായി നാദാപുരത്ത് രണ്ട് പേര്‍ അറസ്റ്റില്‍

3 months ago
കുരിയാടി പാണന്റവിട സുകു അന്തരിച്ചു

കുരിയാടി പാണന്റവിട സുകു അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal